പത്തിരിപ്പാല: അകലൂർ കണ്ണാട്ടുതൊടി പാറുക്കുട്ടി (91) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ജാനകി, അമ്മിണി, പീതാംബരൻ, രവീന്ദ്രൻ, ഗീത, പരേതരായ കൃഷ്ണൻകുട്ടി, ശ്രീധരൻ, വിജയൻ, ശാന്തകുമാരി. മരുമക്കൾ: ഗംഗാധരൻ, ജയന്തി, രാധിക, രമ, അരുണഗിരി, പത്മിനി, പരേതരായ നാരായണൻ, ഉണ്ണികൃഷ്ണൻ, തത്ത.