പുതുനഗരം: കരുമൻചാലയിൽ പരേതനായ കണ്ടന്റെ ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: സിന്ധുമോൾ, കിഷോർ (ജില്ല ഇലക്ഷൻ വിഭാഗം, പാലക്കാട്), വിവേക് (കൃഷി അസി., മുളങ്കുന്നത്ത് കാവ് കൃഷിഭവൻ). മരുമക്കൾ: ചന്ദ്രൻ, അരുണിമ (സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, പാലക്കാട്). സഹോദരങ്ങൾ: മാധവി, ദേവി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടി ഐവർമഠത്തിൽ.