മതിലകം: ഓണച്ചമ്മാവ് ഏരാശ്ശേരി പരേതനായ സഹദേവന്റെ മകൻ സനീഷ് (സനു-42) നിര്യാതനായി. മാതാവ്: ഷൈലജ. സഹോദരങ്ങൾ: സന്ദീപ്, സജീഷ്.