പട്ടിക്കാട്: താണിപ്പാടം ചിറയത്ത് പരേതനായ കുട്ടന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കൾ: ചന്ദ്രമതി, ശിവദാസൻ, ശ്യാമള. സംസ്കാരം ചൊവ്വാഴ്ച 9.30ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.