വാടാനപ്പള്ളി: നടുവിൽക്കര വടക്കുമുറി വൈലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തിരിയാടത്ത് ഷാജിയുടെ ഭാര്യ താര (49) നിര്യാതയായി. മക്കൾ: അനന്തകൃഷ്ണൻ, അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.