എരുമപെട്ടി: ചിറ്റണ്ട വടക്കേക്കര വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: സുശീല, പരേതനായ കൃഷ്ണൻകുട്ടി.