ചെറുതുരുത്തി: കിള്ളിമംഗലം കാറാത്ത്പടി വടക്കൂട്ട് വീട്ടിൽ നാരായണൻ നായരുടെ (റിട്ട. പൊലീസ്) ഭാര്യ സത്യഭാമ (74) നിര്യാതയായി. മക്കൾ: മനോജ് (ഒമാൻ), മായ, മണികണ്ഠൻ (ചേലക്കര സി.സി.വി ചാനൽ ഡയറക്ടർ). മരുമക്കൾ: വിനീത, മനോഹരൻ (മൈസൂരു), ധന്യ (സി.സി.വി ചാനൽ വാർത്ത അവതാരിക).