ചാലക്കുടി: കാടുകുറ്റി പുതിയേടത്ത് രാമന്റെ മകൻ കുഞ്ഞിക്കുട്ടൻ (80) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: രാധ. മക്കൾ: റെനിൽ കുമാർ (കേരള പൊലീസ്), സനിൽ കുമാർ (എക്സ് സർവിസ്മെൻ). മരുമക്കൾ: മായ റെനിൽ (ഗവ. ഹോസ്പിറ്റൽ, ചാലക്കുടി), പരേതയായ പ്രബിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.