കാളികാവ്: നരിയക്കം പൊയിൽ കൊടശ്ശേരി വീട്ടിൽ കുഞ്ഞിമാളു (89) നിര്യാതയായി. മക്കൾ: അയ്യപ്പൻ, വാസുദേവൻ, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, രാജേഷ് ബാബു, ഷൈലജ,പരേതനായ മുരളീധരൻ. മരുമകൻ: ഗോപാലകൃഷ്ണൻ.