മഞ്ചേരി: കരുവമ്പ്രം ചാടിക്കല്ല് ബിശാറത്ത് മന്‍സിലില്‍ ഇ.കെ. മുഹമ്മദ് മാസ്റ്റര്‍ (88) നിര്യാതനായി. ഭാര്യ: ഏലായി സഫിയ. മക്കള്‍: ഷരീഫ, മുഹമ്മദ് ബഷീര്‍, മുഹസിന്, സാജിത, മുനീര്‍, ഹെന്ന. മരുമക്കള്‍: അബൂബക്കര്‍, സുലൈഖ, ആബിദ, ഷൗക്കത്ത്, ഷംല, ഷമീര്‍.