എടക്കര: കരുനെച്ചി പരേതനായ ശ്രീധരന്റെ ഭാര്യ മണ്ണിൽ തങ്കമ്മ (92) നിര്യാതയായി. മക്കൾ: വിജയൻ, ശ്യാമള, സുരേഷ്കുമാർ, സുനിൽകുമാർ (റിട്ട. എച്ച്.എം ജി.യു.പി.എസ് പള്ളിക്കുത്ത്). മരുമക്കൾ: ലത വിജയൻ, ബാലകൃഷ്ണൻ (ബേബി ബേക്കറി ചുങ്കത്തറ), ബിന്ദു, ശ്രീലത (ഹെഡ് അക്കൗണ്ടന്റ് ആർ.ടി.ഒ മലപ്പുറം).