തേഞ്ഞിപ്പലം: ദേവതിയാൽ അറവങ്ങാട്ട് അലി (80) നിര്യാതനായി. ഇന്ത്യൻ മിലിട്ടറി സർവിസിൽനിന്ന് വിരമിച്ചശേഷം ഇന്ത്യൻ തപാൽ വകുപ്പിൽ പോസ്റ്റ് മാസ്റ്റർ തസ്തികയിൽനിന്നാണ് വിരമിച്ചത്. ഭാര്യ: ഉമൈബത്ത് (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി). മക്കൾ: ഡോ. സിറാജ് (പ്രഫ. ഒമാൻ മെഡിക്കൽ കോളജ്), ഡോ. റിയാദ് (പ്രിൻസിപ്പൽ, ഇ.എം.ഇ.എ കോളജ്, കൊണ്ടോട്ടി). മരുമക്കൾ: ഡോ: സലീന ഉമ്മർ തിരൂർ (പ്രഫ. ഒമാൻ മെഡിക്കൽ കോളജ്), നജ്ല എടവണ്ണ (കാലിക്കറ്റ് യൂനിവേഴ്സിറ്റി).