മലപ്പുറം: വള്ളിക്കാപ്പറ്റ തണൽ ഗ്രാമത്തിൽ താമസിക്കുന്ന മീമ്പാട്ട് പാലക്കാപോക്കിൽ ചന്ദ്രൻ നായർ (വിമുക്ത ഭടൻ-94) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: മനോജ് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), ജയ (അധ്യാപിക, എ.യു.പി സ്കൂൾ വെസ്റ്റ് കോഡൂർ). മരുമക്കൾ: മിനി (അധ്യാപിക ജി.യു.പി സ്കൂൾ മങ്കട പള്ളിപ്പുറം), പരേതനായ രാം കുമാർ (ഗ്രാമീണ ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഷൊർണൂർ ശാന്തിതീരത്ത്.