കൊല്ലം: പോളയത്തോട് യാസീന്‍ നിവാസില്‍ മുഹമ്മദ് ഷാഫി (63) നിര്യാതനായി. ഭാര്യ: റെജില (കുഞ്ഞുമോള്‍). മക്കള്‍: യാസീന്‍ ഷാഫി (ഇംഗ്ലണ്ട്), യാമിന് ഷാഫി (അയര്‍ലന്റ്), യാസ്മിന് ഷാഫി (ഇംഗ്ലണ്ട്). മരുമക്കള്‍: നിമിഷ (ഇംഗ്ലണ്ട്), സജിത (അയര്‍ലന്റ്), ഫര്ഷീന് (ഇംഗ്ലണ്ട്). കബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് ജമാഅത്ത് പള്ളി ഖബർസ്ഥാനില്‍.