പരവൂർ: വേപ്പാലുംമൂട് കടയിൽ കിഴക്കതിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (75) നിര്യാതയായി. മക്കൾ: ലതാകുമാരിഅമ്മ, രാജീവൻപിള്ള, പരേതനായ രാമചന്ദ്രൻപിള്ള. മരുമക്കൾ: രാധാകൃഷ്ണൻനായർ, വിജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.