ഓച്ചിറ: ചങ്ങൻകുളങ്ങര തുണ്ടയ്യത്ത് ടി.കെ. സോമൻ (73) നിര്യാതനായി. ദീർഘകാലം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ: ഷീല കുമാരി. മക്കൾ: ഗിരീഷ് കുമാർ (ഓച്ചിറ സർവിസ് സഹകരണ ബാങ്ക്), സൗമ്യ, വിദ്യ. മരുമക്കൾ: അശ്വതി, സുനിൽകുമാർ (കെ.എം.എം.എൽ, ചവറ), പ്രമോദ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.