പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജങ്ഷന് സമീപം സ്വാതി നിവാസിൽ (പറക്കുവിള) ശിവപ്രസാദ് (53-കുട്ടപ്പൻ) നിര്യാതനായി. ഭാര്യ: സനുഷ. മക്കൾ: സ്വാതി, സനയ. സഞ്ചയനം ശനിയാഴ്ച്ച രാവിലെ ഏഴിന്.