കണ്ണനല്ലൂർ: വടക്കേമുക്ക് കലങ്ങുംമുഖത്ത് വീട്ടിൽ ഇബ്രാഹിംകുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ സഫിയാബീവി. മക്കൾ: ജുബൈരിയ, ഹഫ്സത്ത്, മൈമൂനത്ത്, യാസ്മിൻ, അബ്ദുൽ ഷുക്കൂർ, പരേതനായ അബ്ദുൽ ലത്തീഫ്.