ആറ്റിങ്ങൽ: കരിച്ചിയിൽ അരുൺ നിവാസിൽ ജി. പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ: എസ്. ലതകുമാരി. മക്കൾ: അരുൺ, കിരൺ. മരുമക്കൾ: പ്രീതി, ഷിജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.