കഴക്കൂട്ടം: കാര്യവട്ടം പാരഡൈസിൽ ലൈലാബീവി (71, റിട്ട. ഗവൺമെന്റ് പ്രസ്) നിര്യാതയായി. ഭർത്താവ്: പരേതനായ ജഹ്ഫർ വൈ.എം. മകൻ: ജലഫ്. മരുമകൾ: റീന.