നെടുമങ്ങാട്: കണ്ണാറംകോട് വാണ്ടയിൽ കോണത്ത് ശിവശക്തിയിൽ ഉദയകുമാറിന്റെ ഭാര്യ സുനിത (42) നിര്യാതയായി. മക്കൾ: ഗോപിക, ഗോകുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.