പാറശ്ശാല: നിലമേല്‍ പുല്ലുവിളാകത്ത് വീട്ടില്‍ പരേതരായ അയ്യപ്പന് ആശാരിയുടെയും തങ്കമ്മയുടെയും മകള്‍ ടി. സുലോചന ഭായ് ( 67) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.