മലയിൻകീഴ്: ഊരൂട്ടമ്പലം എസ്.ടി നിവാസിൽ പരേതനായ സതീശന്റെ ഭാര്യ ആർ. തുളസി (56) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, സജിത്ത് (ഇരുവരും ഏഷ്യൻ പെയിന്റ്). മരുമകൾ: ഡോ. അനുപമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.