കിളിമാനൂർ: അയ്യപ്പൻകാവ് നഗറിൽ കൊച്ചുതോപ്പ് മഠത്തിൽ രാമസ്വാമി ശർമ്മ (70, റിട്ട. പ്രിൻസിപ്പൽ, ആർ.ആർ.വി.എച്ച്.എസ്.എസ്, കിളിമാനൂർ) നിര്യാതനായി. ഭാര്യ: സരോജം. മകൻ: സന്ദീപ് (ഐ.ഒ.ബി). മരുമകൾ: മീനാക്ഷി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.