പഴയന്നൂർ: പാറക്കൽ അബ്ബാസ് (60) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അനീസ, അഷറഫ്. ഖബറടക്കം ബുധനാഴ്ച കാലത്ത് 10ന് പൊറ്റ ഖബർസ്ഥാനിൽ.