കുന്നംകുളം: ലൈവ് സ്റ്റോക്ക് റിട്ട. ഇൻസ്പെക്ടർ കാണിപ്പയ്യൂർ പുലിക്കോട്ടിൽ വർഗീസ് (തമ്പി-76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. അക്കൗണ്ട്സ് ഓഫിസർ വാട്ടർ അതോറിറ്റി). മക്കൾ: അഭിലാഷ് (ഏഷ്യാനെറ്റ് ഗുരുവായൂർ), ആഷ (അധ്യാപിക, എം.ജെ.ഡി ഹൈസ്കൂൾ).
മരുമക്കൾ: നൈസി (അധ്യാപിക, നാഷനൽ എൽ.പി സ്കൂൾ മണലി), ഗീഗോ (ഇത്തിസാലാത്ത് യു.എ.ഇ). സംസ്കാരം ബുധനാഴ്ച 11ന് അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.