കൊടുങ്ങല്ലൂർ: തൃശൂർ ചെമ്പുക്കാവ് കുണ്ടുപാറയില്‍ താമസിക്കുന്ന എറിയാട് സ്വദേശി ഒറവന്തുരുത്തി ശശീന്ദ്രന് (74) നിര്യാതനായി. ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ഷീല (മതിലകം ചെമ്പി പറമ്പില്‍ പുല്ലാനി കുടുംബാംഗം). മക്കള്‍: ഗ്രീറ്റി, അശ്വതി (ഖത്തര്‍). മരുമക്കള്‍: സന്ദീപ് (ഖത്തര്‍ എയർവേസ്), സുജ. സംസ്കാരം ബുധനാഴ്ച.