ആനക്കര: കുമ്പിടി പെരിമ്പലം കോലത്ത് വളപ്പിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ധന്യ, ദിലീപ്. മരുമക്കൾ: വിജിത, വിനോദ്. സഹോദരങ്ങൾ: ശാന്തകുമാരി, പത്മലത, സുജാത, വിജയൻ, സുരേന്ദ്രൻ, പരേതയായ വത്സല.