പട്ടാമ്പി: കാരക്കാട് താഴത്തേതിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (81) നിര്യാതയായി. മക്കൾ: മുസ്തഫ എന്ന ബാവ, ലൈല, മൊയ്നുദ്ദീൻ, മിസ്റിയ, സുമയ്യ. മരുമക്കൾ: സീനത്ത്, സൈതലവി, മൈമൂന, യൂസുഫ്, മുസ്തഫ. സഹോദരങ്ങൾ: ശരീഫ് സൈബർ, ഹംസ, റംല, കുഞ്ഞുമണി, പരേതരായ കുഞ്ഞിപ്പ, അബ്ദുറഹ്മാൻ, ഖദീജ.