അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ് ചള്ളപ്പുറത്ത് മുഹമ്മദ് കുട്ടി (75) നിര്യാതനായി. മക്കൾ: മുസ്താർ അബു, സഫൂറ, റഫീഖ്, സഫീറ, അബ്ദുറഹ്മാൻ, മജീദ്, ഷഹൽ.
മരുമക്കൾ: സമീഹുല്ല, സാദിഖ്അലി, ജാസ്മിന, ഷറഫുന്നിസ, നുസ്രത്ത്, റോഷ്ന അഫ്രിൻ, ഷിഫാനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാളമഠം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.