കൊടുവായൂർ: നവക്കോട് പരേതനായ അബ്ദുറഹ്മാന്റെ മകൻ ഹാജി അബ്ദുൽ റസാഖ് (73) നിര്യാതനായി. തക്കാളി വ്യാപാരിയായിരുന്നു.
ഭാര്യ: ലൈല. മക്കൾ: അമീറുദ്ദീൻ (കെ.എസ്.ഇ.ബി), ഷമീർ, നസീർ (അധ്യാപകൻ). മരുമക്കൾ: നസീമ (പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്), ഫർസാന ഫാത്തിമ, അംസീറ.