മങ്കട: ചേരിയം ആലിപ്പടിയിൽ തയ്യിൽ അബ്ദുറഹ്മാൻ (അബ്ദുപ്പ-75) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ മൂച്ചിക്കൽ (പുളിക്കൽപറമ്പ്).
മക്കൾ: ശരീഫ് എന്ന കുഞ്ഞാണി (ഹോം കാർട്ട്, മങ്കട), ഹസീന (പടിഞ്ഞാറ്റുമുറി), ഇല്യാസ് (ദുബൈ), ഹസൻകുട്ടി (അധ്യാപകൻ, ദാറുസ്സലാം എൽ.പി.എസ് ചാലക്കൽ ആലുവ). മരുമക്കൾ: ജംഷീന (കടുങ്ങപുരം), ഉസ്മാൻ (പടിഞ്ഞാറ്റുമുറി, മുൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), രഹന (വേങ്ങൂർ), ഷെറിൻ (മേലാറ്റൂർ). സഹോദരങ്ങൾ: കമ്മാലി, മമ്മദ് കുട്ടി (പലചരക്ക് കച്ചവടം, മങ്കട), പാത്തുമ്മ, മറിയ.