എടവണ്ണ: കുണ്ടുതോട് ചളിപ്പാടം നെല്ലിക്കുന്നിലെ ഒലിപ്പറക്കളം കമാലിന്റെ മകൻ ശിഹാബുദ്ദീൻ (24) നിര്യാതനായി. മാതാവ്: സംസാർ ബീഗം (അറബിക് അധ്യാപിക ജാമിഅ നദ് വിയ്യ എടവണ്ണ). സഹോദരങ്ങൾ: ഷിയാസ്, സിയാദ്.