വേങ്ങര: അരീക്കുളം പുല്ലമ്പലവൻ കുഞ്ഞാലൻ ഹാജിയുടെ ഭാര്യ മുക്കിൽ ആയിഷ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: അലവിക്കുട്ടി (ദുബൈ), ബീരാൻ, റഫീഖ്, ഹബീബ, സീനത്ത്.
മരുമക്കൾ: സൈതലവി ഇല്ലിപിലാക്കൽ, മജീദ് വെന്നിയൂർ, നുസ്റത്ത്, മുബശ്ശിറ.