രാമനാട്ടുകര: പി.ഡബ്ല്യു.ഡി റിട്ട. ഡ്രാഫ്ട്സ്മാൻ പടിഞ്ഞാറ്റയിൽ എം.പി. വിജയൻ (77) നിര്യാതനായി. ഭാര്യ: സി. സാവിത്രി (റിട്ട. ജൂനിയർ സൂപ്രണ്ട് ആരോഗ്യ വകുപ്പ്). മക്കൾ: ജോത്സന, ജഗദീഷ് (ഫിസിയോ തെറപ്പിസ്റ്റ്). മരുമക്കൾ: റോബിൻ, റോമിയോ. സഹോദരങ്ങൾ: ദേവദാസൻ, വല്ലകി, ലക്ഷ്മിക്കുട്ടി, പരേതരായ ഉണ്ണിക്കുട്ടി, അശോകൻ, ചിത്ര, വാസന്തി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.