വൈദ്യരങ്ങാടി: ടി.സി. ഹൗസിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഹാസിയ റംലത്ത് (60) നിര്യാതയായി. പിതാവ്: കിണാശ്ശേരി വയലിലകത്ത് ആലി ഹാജി (ആലിമൂപ്പൻ). മാതാവ്: പരേതയായ സൈനബ. മക്കൾ: റിനീഷ, റഫ്നീഷ, റിഫാന, റിൻഷാന. മരുമക്കൾ: സിറാജ്, താരിഖ്, ജംഷീർ, പരേതനായ അബ്ദുൽ ലത്തീഫ്. സഹോദരങ്ങൾ: ഖദീജ, മുഹമ്മദ് മുസ്തഫ, നിയാസ് അലി, ഹൈറുന്നിസ, നിസാർ അലി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച 1.30ന് വൈദ്യരങ്ങാടി ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം രണ്ടിന് മാത്തോട്ടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.