കോഴിക്കോട്: വൈ.എം.സി.എ റോഡ് കൂടാരപ്പുരയിൽ വെള്ളിയാറാട്ട് വീട്ടിൽ മുരളീധരൻ (64) നിര്യാതനായി. പരേതരായ കൃഷ്ണൻ-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജലക്ഷ്മി, രമേശ്, ഗീത, പ്രകാശൻ, പരേതയായ റാണി.