ഒളവണ്ണ: വാപ്പാഞ്ചേരി രാജേഷ്-വിജുല ദമ്പതികളുടെ മകൻ വിദ്യുത് രാജ് (16) നിര്യാതനായി. പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കടലുണ്ടിയിയിൽ മാതൃ വീട്ടിൽ.