ഐക്കരപ്പടി: ഇല്ലത്തുപടി ജയനിവാസിൽ എള്ളാത്ത് കമലദേവി അമ്മ (89) കോയാസ് ആശുപത്രിയിൽ വെച്ച് നിര്യാതയായി. മക്കൾ: ഗീത, ഹരിനാരായണൻ, ദേവിക, കൃഷ്ണകുമാർ, ജയശ്രീ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഹരിദാസൻ, മൃദുല, ജ്യോതി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.