അത്തോളി: ചീക്കിലോട് പിലാക്കുട്ടിയേടത്ത് സുലൈമാൻ (75) നിര്യാതനായി. ഭാര്യ: ഖദീജ. മകൾ: റംല. മരുമകൻ: ഇബ്രാഹിം കിനാലൂർ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ആയിശ, ആമിന, ഫാത്തിമ, പരേതനായ ഹസ്സൻ കുട്ടി.