പാവങ്ങാട്: പുത്തൂരം റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ് പാണ്ടികതറമ്മൽ മൊയ്തീൻ കോയ (72 -ഷാർജ) കണ്ടംകുളങ്ങര സീന പ്ലാസ്റ്റിക്കിന്റെ അടുത്തുള്ള ബൈത്തുൽ മുഹമ്മദിൽ നിര്യാതനായി. ഭാര്യ: മങ്ങാട്ട് കണ്ടി റഷീദ. മക്കൾ: ഹാജറ ജോഷില, മുഹമ്മദ് ഷെറിൻ, റംഷീല, രേഷ്മ. മരുമക്കൾ: ഫിറോസ് (അബൂദബി), ഷിബു (ആസ്ട്രേലിയ), ഹാനി അഹമ്മദ് (കോട്ടക്കൽ), ഷഹാന (ഷാർജ). സഹോദരങ്ങൾ: പരേതനായ സി. ബീരാൻ കോയ, പരേതനായ മുസ്തഫ, നിസാർ (വടകര), പരേതയായ നബീസ.