കിണാശ്ശേരി: കടുപ്പിനി തേങ്ങ പാണ്ടികശ്ശാലയിലെ ജീവനക്കാരനായിരുന്ന ടി.പി. കുഞ്ഞിരായിൻ (77) പൊക്കുന്ന് കോന്തനാരി പള്ളിക്ക് സമീപം ചിറക്കൽ ഹൗസ് വസതിയിൽ നിര്യാതനായി. സഹോദരങ്ങൾ: പരേതരായ പോക്കു, ബാവ, കുഞ്ഞീബി, ഉമ്മയ്യക്കുട്ടി.