കിണാശ്ശേരി: പരേതനായ മരക്കാൻകടവ് പറമ്പ് ഇബ്രാഹിം മൂപ്പന്റെ മകൻ കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം അൽഹംദ് വസതിയിൽ ഇസ്മയിൽ (49) ഖത്തറിൽ നിര്യാതനായി. മാതാവ്: മറിയംബി. ഭാര്യ: നാദിറ. മക്കൾ: നഈമ, നഷ് വ, സമീറ. സഹോദരങ്ങൾ: അബൂബക്കർ, അഹമ്മദ് കോയ, റസാക്ക്, അഷറഫ്, സുഹറ, ബുഷറ, ഷൗക്കത്ത്, സക്കരിയ, നസീറ, പരേതനായ മുജീബ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.