കണ്ണൂർ: കണ്ണോത്തുംചാൽ പഴയ ചെക്ക്പോസ്റ്റിനു സമീപം ഹാജിറ മൻസിലിൽ ബാച്ചിക്കാന്റവിട ഹാജിറ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പക്രുമാന്റകത്ത് ഹമീദ് ഹാജി. മക്കൾ: നജ്മു, ഹാരിസ്, ഫായിസ, സീനത്ത്, സഫറു, സാജിർ, ഷഹനാസ്. മരുമക്കൾ: സലാം, ഇബ്രാഹിം, മുസ്തഫ, മുഹമ്മദലി.