കൊടുങ്ങല്ലൂർ: ചേരമാൻ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന കുഴിക്കണ്ടത്തിൽ പരേതനായ അടിമക്കുഞ്ഞിയുടെ മകൻ അമ്മു (86) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സാജു, സാബു, സമദ്, സബിത. മരുമക്കൾ: സീനത്ത്, സാജിത, നജ്മ, ഷെമീർ. സഹോദരങ്ങൾ: കുഞ്ഞിബീവാത്തു, പരേതരായ വീരാൻകുഞ്ഞി, ഹസ്സന, അലി, നബീസ, ഇബ്രാഹിം.