കരൂപ്പടന്ന: വള്ളിവട്ടം കോഴിക്കാട്ടിൽ താമസിക്കുന്ന പുലികൂട്ടിൽ അബ്ദുൽ ഖാദർ മൗലവിയുടെ ഭാര്യ സഫിയ (80) നിര്യാതയായി. മക്കൾ: നസീർ, സബിത, ഷരീഫ്. മരുമക്കൾ: റഹീല, നവാസ്, ഉസ്ന.