ചാലക്കുടി: ട്രാംവേ റോഡിൽ കൂരാട്ടുപറമ്പിൽ യൂസഫിന്റെ മകൻ സെയ്തലവി (82) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ബിജു, യാസ്മിൻ, ജസീന. മരുമക്കൾ: നിഷാബി, ശാഹുൽ ഹമീദ്, അബൂബക്കർ.