മതിലകം: തൃപ്പേക്കുളം ആറോളിപ്പറമ്പിൽ സെയ്ത് മുഹമ്മദിന്റെ മകൻ അബൂബക്കർ (54) നിര്യാതനായി. ഭാര്യ: റജൂല. മക്കൾ: ബാപ്പുട്ടി, ഹാരിസ്.