പാലക്കാട്: പിക് ആൻഡ് ചൂസ് ഫാൻസി സ്റ്റോർ ഉടമ കാജാ ഹുസൈന്റെ മകൻ മുഹമ്മദ് സിനാൻ (22) നിര്യാതനായി. മാതാവ്: സോഫിയ. സഹോദരൻ: മുഹമ്മദ് റൈഹാൻ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പള്ളിത്തെരുവ് ഖബർസ്ഥാനിൽ.