പാലക്കാട്: ഹരിക്കാര സ്ട്രീറ്റ് ജുമാമസ്ജിദ് മുൻ സെക്രട്ടറി പരേതനായ അമീർ ഹംസയുടെ ഭാര്യ ഹാജറുമ്മ (85) നിര്യാതയായി.
മക്കൾ: മുഹമ്മദ് ജാഫർ (എ.എ ബുക്ക് സെന്റർ), മുഹമ്മദ് ഫാറൂഖ് (റിട്ട. ജലസേചന വകുപ്പ്), ഷക്കീല ഭാനു, മുഹമ്മദ് റാഫി (ബിസിനസ്), നദീറ ബീഗം.
മരുമക്കൾ: ബിൽസത്, സുഹറ, കാജാ ഹുസൈൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജസീന, മുജീബുറഹ്മാൻ (ബിസിനസ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഹരിക്കാര സ്ട്രീറ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.